കായികം

കരീബിയന്‍ മണ്ണിലേക്ക് കോവിഡ് വാക്‌സിന്‍; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം

സമകാലിക മലയാളം ഡെസ്ക്

രീബിയന്‍ രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് വിന്‍ഡിസ് ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സ്. വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി ഇന്ത്യ കരീബിയന്‍ മണ്ണിലേക്ക് കോവിഡ് വാക്‌സിന്‍  എത്തിച്ചത്. 

കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയതിന് ബാര്‍ബുഡന്‍, ആന്റിഗ്വന്‍ ജനതയ്ക്ക് വേണ്ടി ഞാന്‍ നന്ദി പറയുകയാണ്. ഭാവിയിലും ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ജനങ്ങളോടും ഞങ്ങള്‍ നന്ദി പറയുന്നതയായി വിവ് റിച്ചാര്‍ഡ്‌സ് പറഞ്ഞു. 

വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി 80000 ഡോസ് വാക്‌സിനാണ് ഗയാനയിലേക്ക് ഇന്ത്. എത്തിച്ചത്. ഇതേ പദ്ധതിയുടെ ഭാഗമായി ജമൈക്ക, ബാര്‍ബഡോസ്, സെന്റ് ലൂസിയ, സെന്റ് കിറ്റ്‌സ് എന്നിവിടങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്