കായികം

അനായാസം പിവി സിന്ധു; സ്വിസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തം

സമകാലിക മലയാളം ഡെസ്ക്

ബാസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ പിവി സിന്ധു. ഫൈനലില്‍ തായ്‌ലന്‍ഡ് താരം ബുസനാന്‍ ഒങ്ബംഫാനെ വീഴ്ത്തിയാണ് സിന്ധുവിന്റെ കിരീട നേട്ടം. 

ലോക ഏഴാം നമ്പര്‍ താരമായ സിന്ധു അനായാസ വിജയമാണ് കലാശപ്പോരില്‍ സ്വന്തമാക്കിയത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ എതിരാളിക്ക് ഒരു പഴുതും അനുവദിക്കാതെയായിരുന്നു താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 21-16, 21-8.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളതീരത്ത് കടലില്‍ പോകാന്‍ പാടില്ല; മുന്നറിയിപ്പ്

ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ