കായികം

ശ്രേയങ്ക പാട്ടീല്‍ അരങ്ങേറും; ടോസ് ഓസീസ് വനിതകള്‍ക്ക്, ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ വനിതകളും ഓസ്‌ട്രേലിയന്‍ വനിതകളും തമ്മിലുള്ള രണ്ടാം ഏകദിനം അല്‍പ്പ സമയത്തിനുള്ളില്‍. ഒന്നാം പോരാട്ടം ജയിച്ച ഓസീസ് ഇന്ന് വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ്. 

ടോസ് ഓസ്‌ട്രേലിയ സ്വന്തമാക്കി. അവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 

ഇന്ത്യക്കായി ശ്രേയങ്ക പാട്ടീല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. താരത്തിനു ഇന്ത്യന്‍ ക്യാപ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സമ്മാനിച്ചു. 

ഓസീസ് ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. കിം ഗാര്‍തിനു പകരം മെഗന്‍ ഷുറ്റ് കളിക്കും.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), യസ്തിക ഭാട്ടിയ, സ്മൃതി മന്ധാന, റിച്ച ഘോഷ്, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, അമന്‍ജോദ് കൗര്‍, സ്‌നേഹ് റാണ, പീജ വസ്ത്രാകര്‍, രേണുക സിങ്, ശ്രേയങ്ക പാട്ടീല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ