കായികം

സ്റ്റുവര്‍ട്ട് ബ്രോഡിനു ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരം; സിബിഇ പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനു ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരം. താരത്തിനു കമാന്‍ഡര്‍ ഓഫ് ദി മോസ്റ്റ് എക്‌സലന്റ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (സിബിഇ) പുരസ്‌കാരമാണ് ലഭിച്ചത്. രാജ കുടുംബം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിങുള്ള പുരസ്‌കാരമാണിത്. 

കിങ് ചാള്‍സിന്റെ പുതുവത്സര ബഹുതിയായാണ് പുരസ്‌കാരം. മുന്‍ ഇംഗ്ലണ്ട് ഓപ്പണറും നിലവില്‍ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് പരിശീലകനുമായ മാര്‍ക്കസ് ട്രസ്‌കോതിക്കിനും ആദരമുണ്ട്. 

ഈ വര്‍ഷം ആഷസ് പരമ്പരയോടെ ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിരുന്നു. 167 ടെസ്റ്റുകള്‍ ഇംഗ്ലണ്ടിനായി കളിച്ച ബ്രോഡ് 604 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു