കായികം

പ്രസിദ്ധിന്റെ പകരക്കാരന്‍; സന്ദീപ് ശര്‍മ രാജസ്ഥാന്‍ റോയല്‍സില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: പരിക്കേറ്റ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം സന്ദീപ് ശര്‍മയെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്‍ പോരാട്ടം തുടങ്ങാനിരിക്കെ കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് പുറത്തു പോകേണ്ടി വന്നത്. സീസണ്‍ മുഴുവന്‍ പ്രസിദ്ധിന് നഷ്ടമാകുമെന്ന് രാജസ്ഥാന്‍ റോയല്‍സ് സ്ഥിരീകരിച്ചിരുന്നു. 

ഐപിഎല്ലില്‍ മികച്ച പരിചയ സമ്പത്തുള്ള താരമാണ് സന്ദീപ് ശര്‍മ. നേരത്തെ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി താരം കളിച്ചിരുന്നു. 

പത്ത് സീസണുകളിലായി കളിച്ചിട്ടുള്ള സന്ദീപ് ഐപിഎല്ലിലെ മുതിര്‍ന്ന താരങ്ങളിലൊരാളാണ്. 100ന് മുകളില്‍ വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. നവ്ദീപ് സെയ്‌നി, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരാണ് രാജസ്ഥാന്‍ ടീമിലെ മറ്റ് പേസര്‍മാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ