കായികം

ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍, ഹോക്കിയില്‍ ഒളിംപ്യന്‍; മുന്‍ ഓസീസ് താരം ബ്രയാന്‍ ബൂത്ത് വിട വാങ്ങി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേയിലന്‍ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനും ഹോക്കി ഒളിംപ്യനുമായ ബ്രയാന്‍ ബൂത്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. 

ഓസ്‌ട്രേലിയയ്ക്കു വേണ്ടി 29 ടെസ്റ്റ് കളിച്ച ബൂത്ത് രണ്ടു മത്സരത്തില്‍ ടീമിനെ നയിച്ചു. അറുപതുകളില്‍ ഓസീസ് ബാറ്റര്‍മാരില്‍ മുന്‍നിരക്കാരനായിരുന്ന ബൂത്ത് അഞ്ച് സെഞ്ച്വറി നേടിയിട്ടുണ്ട്. 42.21 ശരാശരിയില്‍ 1773 റണ്‍ നേടി.

1956ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ ഓസ്‌ട്രേലിയന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു ബൂത്ത്. 

ബ്രയന്‍ ബൂത്തിന്റെ മരണത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുശോചനം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല