കേരളം

ഫോണ്‍കെണി: റെക്കോഡ് ചെയ്ത ഫോണ്‍ ഹാജരാക്കണം, ചാനലിന് നോട്ടീസ് നല്‍കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫോണ്‍കെണി നടത്തിയ ചാനലിനെതിരെയുള്ള അന്വേഷണത്തില്‍ അന്വേഷണക്കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സായി. അഞ്ചു കാര്യങ്ങളാണ് കമ്മീഷന്റെ പരിധിയില്‍ വരുന്നത്.
ചാനലിന് പോലീസ് നോട്ടീസ് നല്‍കും. ഫോണ്‍കെണിയുടെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. ഇതിനുപുറമെ, ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത ഫോണ്‍ പോലീസിനു മുമ്പാകെ ഹാജരാക്കണമെന്നും കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു