കേരളം

വാങ്ങല്‍ നികുതി പിന്‍വലിക്കണം; അഞ്ചിന് ജ്വല്ലറികള്‍ അടച്ചിട്ട് സമരം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വര്‍ണ വ്യാപാര മേഖലയ തകര്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ ഏപ്രില്‍ അഞ്ചിന് ജ്വല്ലറികള്‍ അടച്ചിടും. സ്വര്‍ണ വ്യാപാരികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 

രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും വാങ്ങല്‍ നികുതിയില്ലെന്ന് സ്വര്‍ണ വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. 2014ലെ ബജറ്റിലാണ് സ്വര്‍ണ വില്‍പ്പനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വാങ്ങല്‍ നികുതി ഏര്‍പ്പെടുത്തിയത്. ഇത് സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കുന്നതാണെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്