കേരളം

പാര്‍വ്വതിയുടെയും കുഞ്ചാക്കോ ബോബന്റെയും സദാചാര ഔന്നത്യത്തിന് പരിഹാസ സാഷ്ടാംഗപ്രണാമം നടത്തി ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാര്‍വ്വതിയുടെ അഭിമുഖങ്ങളൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു. മനോരമ ചാനലില്‍ സദാചാരത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ച പാര്‍വ്വതി ചുംബന സമരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ കൈരളി ചാനലില്‍ എത്തിയപ്പോള്‍ കുഞ്ചാക്കോ ബോബനെ ചുംബിച്ചതും പലരുടെയും പരാമര്‍ശമായിരുന്നു.
എഴുത്തുകാരിയായ എസ്. ശാരദക്കുട്ടി ഇരുവരുടെയും സദാചാര ബോധത്തെയാണ് ആക്ഷേപിക്കുന്നത്.
ശാരദക്കുട്ടിയുടെ പോസ്റ്റ് വായിക്കാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും