കേരളം

തണലാകേണ്ടവര്‍ താണ്ഡവമാടുന്നു; പൊലീസിനെ പരോക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊലീസിനെതിരെ വിമര്‍ശനവുമായി ജേക്കബ് തോമസ്. തണലാകേണ്ടവര്‍ താണ്ഡവമാടുകയാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. പൊലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുന്‍ വിജിലന്‍സ് മേധാവിയുടെ മറുപടി.

ഉന്നതര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ചാല്‍ വിജിലന്‍സ് രാജാണോ എന്നാണ് ചോദ്യം. സ്വന്തക്കാര്‍ക്ക് കസേര ഉറപ്പിക്കലാണ് അധികാരത്തിലെത്തി കഴിഞ്ഞാല്‍ ചിലരുടെ ലക്ഷ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്