കേരളം

എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും പരിഹാരമുണ്ടാകുമോ? കാനം രാജേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ തര്‍ക്കങ്ങള്‍  അവസാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും കാനം പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും പരിഹാരമുണ്ടാകുമോ, എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കുമെന്നുമായിരുന്നു യോഗത്തിനുശേഷം കാനം പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ മുന്നണിക്കകത്ത് അഭിപ്രായഭിന്നതകള്‍ ഉണ്ട്. അത് മുന്നണിയില്‍ തന്നെ പരിഹരിക്കും. അനധികൃത കയ്യേറ്റങ്ങള്‍ നടത്തി ഒരു കുരിശും സ്ഥാപിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കാനം പറഞ്ഞു.

ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ കുരിശ് നീക്കിയ റവന്യൂവകുപ്പ് നടപടിയെ എതിര്‍ത്ത്  മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മൂന്നാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗത്തിന് ശേഷം മതി അന്തിമതീരുമാനമെന്നാതായിരുന്നു എല്‍ഡിഎഫ് കൈക്കൊണ്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്