കേരളം

ഊളമ്പാറയിലേയും കുതിരവട്ടത്തേയും അന്തേവാസികള്‍ ആരുടേയും തമാശയല്ല ; മണിക്ക് മറുപടിയുമായി കളക്ടര്‍ ബ്രോ

സമകാലിക മലയാളം ഡെസ്ക്

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് അയക്കണമെന്ന മന്ത്രി എം.എം.മണിയുടെ പരാമര്‍ശത്തിനെതിരെ മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. കുതിരവട്ടം ഊളമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികള്‍ ആരുടേയും തമാശയല്ലെന്ന് പ്രശാന്ത് നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുതിരവട്ടത്തും, ഊളമ്പാറയിലും ഒരു തവണയെങ്കിലും പോയി അവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇപ്പറഞ്ഞത് മനസിലാകുമെന്നും പ്രശാന്ത് നായര്‍ പറയുന്നു.  സബ് കളക്ടര്‍ ശ്രീറാമിനെ ഊളമ്പാറയ്ക്ക് അയക്കണമെന്ന പരാമര്‍ശത്തിന് പിന്നാലെ സബ് കളക്ടര്‍ വെറും ചെറ്റയാണെന്നും മണി വിമര്‍ശിച്ചിരുന്നു. 

മണിയുടെ മോശം പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയ്ക്കതത്തും പുറത്തും ഉയരുന്നത്. എം.എം.മണഇ യാദൃശ്ചികതയല്ല. രാഷ്ട്രീയ ജീര്‍ണതയുടെ പരിണിത ഫലമാണെന്നായിരുന്നു ബിആര്‍പി ബാസ്‌കറിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!