കേരളം

എംഎം മണി സര്‍ക്കാരിന് ഭാരമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എം.എം. മണി സര്‍ക്കാരിന് ഭാരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. മണി മന്ത്രിയായി തുടരണോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും കലാകാരന്‍മാരും രംഗത്തെത്തിയിട്ടുണ്ട്. മൂന്നാറിലെ തേയില തൊഴിലാളികളുടെ പെമ്പിള ഒരുമൈ സമരത്തെ അവഹേളിക്കുന്ന പ്രസ്താവന തികച്ചും സ്ത്രീ വിരുദ്ധമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ