കേരളം

കടക്ക് പുറത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് എന്ന വിവാദപരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. മസ്‌കറ്റ് ഹോട്ടലിലെ ജീവനക്കാരോടാണ് വിശദീകരണം തേടിയത്. ജീവനക്കാര്‍ വാക്കാലാണ് വിശദീകരണം നല്‍കിയത്. അതേസമയം ജീവനക്കാരുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തൃപ്തികമല്ലെന്ന മറുപടിയാണ് നല്‍കിയത്.

മസ്‌കറ്റ് ഹോട്ടലിലെ ഹാളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ എങ്ങനെ കയറിയെന്നും ആരുടെ അനുവാദത്തോടെയാണ് ഇവര്‍ ഹാളിനകത്ത് കയറിയതെന്നുമാണ് ജീവനക്കാരോട് ചോദിച്ചത്. എന്നാല്‍ ഇത്തരം യോഗങ്ങള്‍ക്ക് എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തടയാറില്ലെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരോടാണ് വിശദീകരകണം തേടയിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്