കേരളം

ചിന്ത ജെറോമിനു നേരെ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനു നേരെ ആക്രമണം. ആറ്റിങ്ങലില്‍ വച്ചാണ് ചിന്തയുടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. 

ചിന്തയുടെ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടു കിടക്കുമ്പോള്‍ ഒരാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വാഹനത്തിനു നേരെ ആക്രമിക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചിന്തയ്ക്കു പരുക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും