കേരളം

ശിവസേന നേതാവിന്റെ പക്കല്‍ നിന്നും ഹാഷിഷ് ഓയില്‍ പിടികൂടി; അഭിഭാഷകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ശിവസേന നേതാവിന്റെ പക്കല്‍ നിന്നും ഹാഷിഷ് ഓയില്‍ പിടികൂടി. മാര്‍ക്കറ്റില്‍ 20 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് ശിവസേന നേതാവിനെ കൂടാതെ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. അറസ്റ്റിലായിരിക്കുന്നവരെ പൊലീസ് വിശദഗമായി ചോദ്യം ചെയ്തു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം