കേരളം

ലാവലിന്‍ കേസ്: വിധി പറയാന്‍ മാറ്റിയ ശേഷം ഊമക്കത്തുകള്‍ ലഭിച്ചെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:   മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായാക്കാവുന്ന വിധിക്ക് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കേസുമായി ബന്ധപ്പെട്ട് ഊമക്കത്തുകള്‍ ലഭിച്ചെന്ന് കോടതി. ലാവലിന്‍ കേസ് വിധി പറയാന്‍ മാറ്റിയ ശേഷമാണ് നിരവധി കത്തുകള്‍ ലഭിച്ചതെന്നും കോടതി വ്യക്തമാക്കി. 

കേസില്‍ വിധി പ്രസ്്രതാവം കോടതിയില്‍ ആരംഭിച്ചു. 202 പേജുള്ള വിധിന്യായമാണ് വായിക്കുന്നത്. വിധി പ്രസ്താവം പൂര്‍ണമായ ശേഷമെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട ചെയ്യാവു എന്ന് കോടതി നിര്‍ദേശം നല്‍കി. ഈ കേസുമായി ബന്ധപ്പെട്ട പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകഌ നീളാതിരിക്കാനാണ് വിധി പ്രസ്താവം നേരത്തെയാക്കിയതെന്ന് കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു