കേരളം

ജൂഡിന്റെ സര്‍ക്കസ് കുരങ്ങ് കഥയ്ക്ക് പിന്നാലെ ഫെമിനിച്ചി സ്പീക്കിങ് എന്ന ഹാഷ് ടാഗില്‍ പാര്‍വ്വതിയുടെ ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിച്ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയ നടി പാര്‍വതിക്കു നേരെ ആരാധകരുടെ സോഷ്യല്‍മീഡിയ അധിക്ഷേപം അവസാനിച്ചിട്ടില്ല. അതിനിടെയാണ് ജൂഡ് ആന്റണി പരോക്ഷമായി നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയത്. നേരിട്ട് പേരുപറയാതെ ജൂഡ് ഇട്ട പോസ്റ്റിന് അതേ പോലെ പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് OMKV ട്വീറ്റിലൂടെ പാര്‍വതി ചെയ്തിരിക്കുന്നത്. 

എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും! ഡെഡിക്കേറ്റു ചെയ്ത് OMKV എന്ന് തുന്നിയ ചിത്രമാണ് പാര്‍വതി ട്വീറ്റു ചെയ്തിരിക്കുന്നത്. മലയാളികള്‍ ചാറ്റിംങിനിടെ ഉപയോഗിക്കുന്ന ഷോട്ട് ഫോമാണ് OMKV. ഓട് മോനേ കണ്ടം വഴി' എന്നതിന്റെ ചെറു രൂപമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍