കേരളം

മിസ്റ്റര്‍ കണ്ണന്താനം, പരിഭാഷയുടെ ആവശ്യമില്ല; ക്യാമറക്കണ്ണുകളില്‍ ഞാന്‍ മാത്രം മതി; മോദിയെ ട്രോളി സോഷ്യല്‍മീഡിയ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സമൂഹമാധ്യമങ്ങള്‍. മത്സ്യ തൊഴിലാളികള്‍ അവരുടെ പരാതികള്‍ നേരിട്ടു പറയുന്നതിനിടെ പ്രധാനമന്ത്രിയെ ക്യാമറ കണ്ണുകളില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണന്താനം മറച്ചുപിടിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. എന്നാല്‍ പരാതികള്‍ മോദിക്കായി പരിഭാഷപ്പെടുത്തുന്നതിനിടെയായിരുന്നു മോദിയെ മറഞ്ഞു നിന്നത്. 

മോദിയുടെ ക്യാമറ ഭ്രമവും ക്യാമറയ്ക്ക് മുന്നിലുള്ള ചെയ്തികളും നേരത്തെയും വിമര്‍ശനത്തിന് വിധേയമായിരുന്നു. ലോക നേതാക്കളെ കാണുമ്പോള്‍ത്തന്നെ കെട്ടിപ്പിടിക്കുന്നതും കുട്ടികളുമായി ചിത്രങ്ങള്‍ എടുക്കാനായി നില്‍ക്കുമ്പോള്‍ അവരുടെ ചെവി വലിച്ച് പിടിക്കുന്നതുള്‍പ്പടെ വിദേശമാധ്യമങ്ങള്‍ പരിഹസിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'