കേരളം

വയല്‍ക്കിളികളുടെ പരിസ്ഥിതി സെമിനാറിന് പൊലീസ് വിലക്ക്; രാഷ്ട്രീയ പ്രേരിതമെന്ന് സമിതി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളി സമരസമിതി നാളെ നടത്താനിരുന്ന പരിസ്ഥിതി സെമിനാറിന് പൊലീസ് വിലക്ക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെമിനാര്‍ വിലക്കി പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിലക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് സമിതി ആരോപിച്ചു. 

ബൈപാസ് നിര്‍മ്മാണത്തിനായി വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ ആരംഭിച്ച സമരം പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു. ബൈപ്പാസ് നിര്‍മ്മാണത്തിന് പുതിയ രൂപരേഖ തയ്യാറാക്കാം എന്ന സര്‍ക്കാര്‍ ഉറപ്പിന്‍മേലാണ് വയല്‍ക്കിളികള്‍ സമരം അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്