കേരളം

ജനപക്ഷ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്‌ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള ജനപക്ഷ പാര്‍ട്ടി എന്ന പുതിയ സംഘടനയുമായി പിസിജോര്‍ജ്ജ്. നിലവില്‍ യുഡിഎഫുമായോ എല്‍ഡിഎഫുമായോ ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല. പ്രാദേശിക തലത്തില്‍ അഴിമതി അന്വേഷണ സ്‌ക്വാഡ് രൂപികരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സംഘടനയുടെ സംസ്ഥാനകമ്മറ്റി അംഗങ്ങളായി 78 അംഗങ്ങളെയും ജില്ലാ കണ്‍വീനര്‍മാരെയുമാണ് നിലവില്‍ പ്രഖ്യാപിച്ചത്.

അഴിമതിക്കും വികസനമുരടിപ്പിനുമെതിരെയാണ് പുതിയ സംഘടനയെന്നും പിസിജോര്‍ജ്ജ് പറഞ്ഞു. ഇടതു-വലതുമുന്നണിയുടെ ഭാഗമായി നിന്നത് തെറ്റായിപ്പോയെന്നും ഇനി അങ്ങനെയൊരു കൂടിച്ചേരലുണ്ടാകില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പ്രവാസികള്‍, സ്ത്രീസുരക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)