കേരളം

ഇന്ത്യ ബിജെപിക്കാരുടെ തറവാട്ടു സ്വത്തല്ല: എംവി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പിണറായി വിജയനെ തടയുമെന്ന് പറഞ്ഞ ബിജെപിക്കാരുടെ നിലപാടിനെതിരെ സംസാരിക്കുകയായിരുന്നു സിപിഎം നേതാവ് എംവി ജയരാജന്‍. പിണറായി വിജയനെ തടയുമെന്ന് പറയാന്‍ ഇന്ത്യന്‍ ആരുടെയും തറവാട്ട് സ്വത്തല്ല. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് സുരേന്ദ്രനെതിരെ കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
അടിക്കു പകരം അടിയും കൊലയ്ക്ക് പകരം കൊലയും നടത്തിയിട്ടുണ്ടെന്നുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പ്രസംഗത്തിനുള്ള മറുപടിയായാണ് എംവി ജയരാജന്‍ ഇങ്ങനെ പറഞ്ഞത്. ഇപ്പോള്‍ ഇതെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ സിപിഎമ്മുകാര്‍ എവിടെപ്പോയാലും തടയാന്‍ തങ്ങളുണ്ടാകുമെന്നും പ്രസംഗിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്