കേരളം

ആര്‍എസ്എസിനെ വെള്ളപൂശി മുസ്ലീംങ്ങളെ ആക്രമിക്കുന്നു; സെന്‍കുമാറിനെതിരെ ഉയരുന്ന പ്രതികരണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മതതീവ്രവാദം എന്ന് പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്ന് പറയുന്ന, മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറുമായുള്ള സമകാലിക മലയാളം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാകുന്നു. ആര്‍എസ്എസിനെ വെള്ളപൂശി മുസ്ലീംങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന വിമര്‍ശനമാണ് സെന്‍കുമാറിനെതിരെ ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍