കേരളം

പോയ സ്ഥലത്തൊക്കെ അമിത് ഷാ കലാപമുണ്ടാക്കുന്നു; കേരളം കരുതിയിരിക്കണമെന്ന് മുസ്ലീം ലീഗ്‌

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരളത്തില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായി എത്തിയിരിക്കുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ്‌ നേതാവ് കെ.പി.എ മജീദ്. പോയ സ്ഥലത്തെല്ലാം വര്‍ഗീയ കലാപം ഉണ്ടാക്കുകയാണ് അമിത് ഷാ ചെയ്തിരിക്കുന്നതെന്ന് മജീദ് ആരോപിച്ചു.

കലാപം സൃഷ്ടിച്ച് അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതി. കേരളത്തിലും അടുത്തിടെ ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനാല്‍ കേരളം കരുതിയിരിക്കേണ്ടതുണ്ട്‌. ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാനുള്ള അമിത് ഷായുടെ ശ്രമം വിലപ്പോവില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ.പി.എ.മജീദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ