കേരളം

പിണറായി വിജയന് പരിസ്ഥിതി ദിനത്തില്‍ ഗായിക രശ്മി സതീഷിന്റെ കത്ത്: ''പെരിയാര്‍ വിഷയത്തില്‍ ഇടപെടുമല്ലോ''

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിപുലമായ പരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ച സര്‍ക്കാരിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും അപേക്ഷയോടെ ഗായിക രശ്മി സതീഷ് പറയുന്നത് പെരിയാര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ്. രാസമാലിന്യംകൊണ്ട് മലിനീകൃതമായ പെരിയാറിനെ സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ ഈ സര്‍ക്കാരിലുണ്ടെന്ന് രശ്മി സതീഷ് പറയുന്നു.
ലക്ഷക്കണക്കിന് രോഗികളെ സൃഷ്ടിച്ച് അവരെ മരണത്തിലേക്ക് തള്ളിവിട്ടിട്ടുവേണോ 5000 പേരുടെ തൊഴില്‍ സംരക്ഷിക്കേണ്ടത്. രാസമാലിന്യത്താല്‍ മലിനീകരിക്കപ്പെട്ട നദി സംരക്ഷിക്കാന്‍ മുളനടല്‍ മഹോത്സവവുമായി മുന്നോട്ടുപോകുന്ന ട്രേഡ് യൂണിയന്‍ വ്യവസായങ്ങളെ തതകര്‍ക്കാനാണ് പെരിയാര്‍ പുഴ സംരക്ഷകരുടെ നീക്കമെന്ന് ആക്ഷേപിച്ചിരുന്നതും രശ്മി സതീഷ് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്