കേരളം

നാളെമുതല്‍ ഇന്ധനവില ദിനംപ്രതി മാറിക്കൊണ്ടിരിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയില്‍ ഇന്ധനവില ദിവസവും പുതുക്കുന്ന
സംവിധാനം ജൂണ്‍ 16 മുതല്‍ നിലവില്‍ വരും. ഇതിന്റെ ഭാഗമായി രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറച്ചു. 

പെട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് ലിറ്ററിന് 1.24 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ വില വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍ വരും

നേരത്തെ 15 ദിവസം കൂടുമ്പോള്‍ ഇന്ധനവില പുതുക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു