കേരളം

അനധികൃതസ്വത്ത് സമ്പാദനം ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐഎംജി ഡയറക്ടറായി നിയമിതനായ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്.സത്യന്‍ നരവൂര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. 

തമിഴ്‌നാട്ടില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നാണ് പരാതി. ജേക്കബ് തോമസ് തമിഴ്‌നാട്ടില്‍ 100 ഏക്കര്‍ ഭൂമി വാങ്ങി കൂട്ടിയെന്നാണ് പരാതി. എഡിജിപി അനില്‍ കാന്തിനാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. കൊച്ചിയിലുള്ള ഒരു സ്ഥാപനത്തില്‍ ഡയറക്ടറായിരിക്കെ 2007ലാണ് ഭൂമി വാങ്ങിയതെന്നും ഈ വിവരം ജേക്കബ് തോമസ് സര്‍ക്കാരില്‍ നിന്നും മറച്ചുവെച്ചെന്നുമാണ് പരാതിയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ