കേരളം

ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ബിസിസിഐക്ക് നോട്ടീസ് അയച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐപിഎല്‍ ഒത്തുക്കളിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ  ശ്രീശാന്ത് സമര്‍പ്പിച്ച ഹരജയില്‍ ഹൈകോടതി ബി.സി.സി.ഐക്ക് നോട്ടീസ് അയച്ചു. കേസ് മാര്‍ച്ചിന് വീണ്ടും കോടതി പരിഗണിക്കും. ഏപ്രിലില്‍ സ്‌കോട്ട്‌ലന്‍ഡില്‍ നടക്കുന്ന ഗ്ലെന്റോത്ത് ക്ലബ്ബിനായി പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കാന്‍ ബി.സി.സി.ഐ.യ്ക്ക് നിര്‍ദേശം നല്‍കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലില്‍ ഒത്തുകളി ആരോപിച്ചാണ് ബിസിസിഐ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നും ബിസിസിഐ നടപടി തുടരുന്ന സാഹചര്യത്തിലാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി