കേരളം

ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി അഞ്ച് മണിക്കൂറിലേറെ ഗായത്രി വീണയില്‍ കച്ചേരി നടത്തിയാണ് റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്തത്. അഞ്ച് മണിക്കൂറിനിടയില്‍ 67 ഗാനങ്ങളാണ് വിജയലക്ഷ്മി വീണയില്‍ വായിച്ചത്. അഞ്ചുമണിക്കൂര്‍ കൊണ്ട് 51 പാട്ടുകള്‍ ഗായത്രി വീണയില്‍ വായിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ തടര്‍ച്ചയായി 67 പാട്ടുകള്‍ പാടുകയായിരുന്നു വിജയലക്ഷ്മി.രാവിലെ പത്തുമണിക്ക് ആരംഭിച്ച കച്ചേരി വൈകീട്ട്  3.30വരെ നീണ്ടു.തന്റെ എക്കാലത്തെയും വലിയ സ്വപ്‌നമാണ് സാക്ഷാത്കരിച്ചതെന്ന് റെക്കോര്‍ഡിട്ട ശേഷം വിജയലക്ഷ്മി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്