കേരളം

സഹോദരിമാരുടെ മരണം; ആറ് പ്രതികളെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

വാളയാര്‍: വാളയാര്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആറ് പേര്‍ പ്രതികളെന്ന് പൊലീസ്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു രണ്ടുപേരുടെയും അറസ്റ്റ്  നാളെ രേഖപ്പെടുത്തും. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളും ബന്ധുവുമാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂക്ഷണം ചെയ്യുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പ്രതികളില്‍ ഒരാളുടെ മൊബൈലില്‍ നിന്ന് പൊലീസ് ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

52 ദിവസത്തിനിടെയാണ് ഒരു വീട്ടിലെ രണ്ട് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയ സഹോദരി ഒന്‍പത് വയസുകാരി ശരണ്യ ജനുവരി 12ന് വീടിനകത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ