കേരളം

ശിവസേനയുടെ സദാചാര പൊലീസിംഗിനെതിരെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഒത്തു ചേരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശിവസേന പ്രവര്‍ത്തകരുടെ സദാചാര പൊലീസിംഗിനെതിരെ ഇന്ന്‌
കിസ്  ഓഫ് ലവ് പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഒത്തുചേരുന്നു. ഇതിനായി പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ആരംഭിച്ചു. കേരളത്തില്‍ സദാചാര പൊലീസിംഗിനെ തുടര്‍ന്നുണ്ടാകുന്ന അതിക്രമങ്ങളെ തുടര്‍ന്നാണ് വീ്ണ്ടും കിസ് ഓഫ് പ്രവര്‍ത്തകര്‍ ഒത്തുകൂടാനുള്ള തീരുമാനമുണ്ടായത്. മറൈന്‍ഡ്രൈവില്‍ നടന്ന സദാചാര ഗുണ്ടായിസത്തോട് ക്ഷമിക്കാനാവില്ലെന്നാണ് കിസ്ഓഫ് പ്രവര്‍ത്തകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത