കേരളം

കൊട്ടിയൂര്‍ പീഡനം: കൂടുതല്‍ പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകത്തേയും സമിതി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി ജോസിനെയും പോലീസ്‌ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ഇവരെ പ്രതി ചേര്‍ത്തുള്ള പുതിയ പട്ടിക ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.

ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്ന ഫാദര്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്നാണ് പരാതി. പണ്‍കുട്ടിയുടെ പ്രായം തെറ്റായി രേഖപ്പെടുത്തിയെന്നും ആരോപണമുണ്ട്. പതിനെട്ട് വയസായെന്ന് പെണ്‍കുട്ടി എഴുതിക്കൊടുത്തപ്പോള്‍ അത് പരിശോധിച്ച് വേണ്ട നടപടിയെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. സിസ്റ്റര്‍ ബെറ്റിയും ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്