കേരളം

മലപ്പുറത്ത് മത്സരിക്കാന്‍ തയാറായി ഇ അഹമദിന്റെ മകള്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇ അഹമ്മദിന്റെ മകള്‍ ഫൗസിയ. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനര്‍ഥിയെ തീരുമാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴാണ് ഫൗസിയ തീരുമാനം അറിയിച്ചത്. പികെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നുള്ളതുകൊണ്ടാണ് ഫൗസിയ മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'