കേരളം

ഇറോമിന്റെ കേരളത്തിലെ ആദ്യ പരിപാടി ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍ 

സമകാലിക മലയാളം ഡെസ്ക്

മണിപ്പൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തിയ ഇറോം ശര്‍മിളയുടെ ആദ്യ പൊതുപരിപാടി ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍. 
കപട ദേശീയതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ ഭഗത് സിംഗ് ദിനത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിനിലാണ്‌ ഇറോം പങ്കെടുക്കുന്നത്. 23നാണ് പരിപാടി. പരിപാടിയുടെ ഭാഗമായി നടത്തുന്ന മോട്ടോര്‍ വാഹന റാലിയാണ് ഇറോം ഉദ്ഘാടനം ചെയ്യുന്നത്. 

കഴിഞ്ഞ ദിവസമാണ് ഇറോം അട്ടപ്പാടിയിലെ ശാന്തി  ആശ്രമത്തില്‍ എത്തിയത്. ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇറോമിനെ സന്ദര്‍ശിച്ച് പരിപാടിയെ കുറിച്ച് ചര്‍ച്ച നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു