കേരളം

സെന്‍കുമാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ ഹര്‍ജി. ഡിജിപിക്കെതിരായ ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. സെന്‍കുമാറിനെതിരെ നാല് പരാതികളാണ് ഹര്‍ജിയിലുള്ളത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് പരാതിയിലുള്ളത്. ഈമാസം 23ന് കോടതി വാദം കേള്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്