കേരളം

വീണ്ടും ബന്ധു നിയമന വിവാദം; എ.കെ ബാലന്റെ ഭാര്യയെ ആര്‍ദ്രം മിഷന്റെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടതു സര്‍ക്കാറിനെ വീണ്ടും ബന്ധു നിയമന വിവാദം പിടികൂടുന്നു. ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം മിഷന്റെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ.പി.കെ ജമീലയെ നിയമിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഈ തസ്തികയിലേക്ക് മൂന്നുപേര്‍കൂടി അപേക്ഷിച്ചിരുന്നുവെങ്കിലും അഭിമുഖത്തില്‍ പി.കെ ജമീല മാത്രമാണ് പങ്കെടുത്തത്. മറ്റ് മൂന്നുപേര്‍ മന്ത്രിയുടെ ഭാര്യ ഉണ്ട് എന്നറിഞ്ഞ് പിന്‍മാറുകയായിരുന്നു. അതേസമയം നിയമനം മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും ജമീലയ്ക്ക് യോഗ്യതകള്‍ ഉണ്ടെന്നും ആരോഗ്യവകുപ്പ് വിഷയത്തിനോട് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത

ഗൂഗിള്‍ മാപ്പിട്ട് ഗോശ്രീ പാലം കാണാന്‍ പോയി, റഷ്യന്‍ പൗരന്‍ എത്തിയത് വല്ലാര്‍പാടം ടെര്‍മിനലില്‍; അറസ്റ്റ്