കേരളം

സബ്‌സിഡി അവകാശമല്ല; കെഎസ്ആര്‍ടിസി ഇന്ധന കുടിശ്ശിക അടയ്ക്കണമെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: കെഎസ്ആര്‍ടിസി എണ്ണകമ്പനികള്‍ക്ക് നല്‍കാനുള്ള സബ്‌സിഡി ഇനത്തിലുള്ള കുടിശ്ശിക അടയ്ക്കണമെന്ന് സുപ്രീംകോടതി. 90കോടി അടയ്ക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. സബ്‌സിഡി എന്നത് പരിഗണന മാത്രമാണെന്നും അവകാശമല്ലെന്നും കോടതി വ്യക്തമാക്കി. കുടിശ്ശികയില്‍ ഇളവ് നല്‍കണമോ വേണ്ടയോ എന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം എന്നും സുപ്രീംകോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍