കേരളം

'കേസിലെ കുറ്റവാളി പ്രബലനാണോ അല്ലയോ എന്ന്  നോക്കേണ്ട';  പൊലീസിനോട് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട :  രജിസ്റ്റര്‍ ചെയ്യുന്ന കേസിലെ കുറ്റവാളി പ്രബലനാണോ എന്നല്ല പൊലീസ് നോക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ച് കുറ്റവാളിയാണോ എന്നാണ് നോക്കേണ്ടത്. അടൂര്‍ കെ.എ പി ക്യാമ്പില്‍ പൊലീസ് പാസിംഗ് ഔട്ട് ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളോട് സൗഹൃദത്തോടെ വേണം പൊലീസ് പെരുമാറേണ്ടത്. ചില ഘട്ടങ്ങളില്‍ ഇത് മറന്ന് പ്രവര്‍ത്തിക്കുന്നത് അനുവദിക്കാനാകില്ല. പോലീസിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, സേനയില്‍ വനിതകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്