കേരളം

ഭാര്യ ഭര്‍ത്താവിന്റെ സ്ഥാവര സ്വത്തല്ല; ഹാദിയയോട്  സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാര്യയെ ഭര്‍ത്താവിന്റെ സ്ഥാവര സ്വത്തായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹാദിയക്ക് പറഞ്ഞുകൊടുക്കാന്‍ അഭിഭാഷകനോട് പറഞ്ഞ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വാദത്തിനിടയില്‍ തന്റെ രക്ഷകര്‍ത്താവായി ഭര്‍ത്താവിനെ നിയോഗിക്കണമെന്ന ഹാദിയയുടെ ആവശ്യം കേട്ടപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. 

ഭാര്യയെ ഭര്‍ത്താവിന്റെ സ്ഥാവര സ്വത്തായി കണക്കാക്കാന്‍ കഴിയില്ല. ഭാര്യയ്ക്ക് സമൂഹത്തില്‍ സ്വന്തമായ വ്യക്തിത്വവും ജീവിതവും ഉണ്ടെന്ന് ഹാദിയക്ക് പറഞ്ഞു ബോധ്യപ്പെടത്തി കൊടുക്കാനും ഹാദിയയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്