കേരളം

ദിലീപിന്റെ ഡി സിനിമാസിലെത്തിയവരുടെ കാര്‍ തകര്‍ത്ത് മോഷണം

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസില്‍ സിനിമ കാണാനെത്തിയവരുടെ കാര്‍ തകര്‍ത്ത് മോഷണം. കാറുകളുടെ ചില്ലുകള്‍ തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

സെക്കന്‍ഡ് ഷോയ്ക്ക് വന്ന ആളുകളുടെ കാറുകളുടെ ചില്ലുകള്‍ തകര്‍ത്താണ് മോഷണം നടന്നത്. ഡി സിനിമാസിലുള്ള സര്‍വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആഞ്ച് കാറുകളാണ് ആക്രമണത്തിനിരയായത്. കാറുകളിലെ സ്റ്റീരിയോകള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍