കേരളം

സര്‍ക്കാര്‍ കോളജില്‍ സീറ്റിന് കോഴ ആവശ്യപ്പെട്ട് എസ്എഫ്‌ഐ വനിതാ നേതാവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്‌കൃത കോളജില്‍ ബിരുദ സീറ്റിന് എസ്എഫ്‌ഐ നേതാവ് കോഴയവശ്യപ്പെട്ടെന്ന് ആരോപണം. എസ്എഫ്‌ഐ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും ജില്ലാ കമ്മിറ്റിയംഗവുമായ വനിതാ നേതാവാണ് പണം ആവശ്യപ്പെട്ടതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എസ്എഫ്‌ഐ നേതാവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ശബ്ദരേഖയും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രിന്‍സിപ്പലിന് വേണ്ടിയാണ് പണം ആവശ്യപ്പെടുന്നത് എന്നാണ് നേതാവ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ