കേരളം

കൊച്ചിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി ; സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് പേസ്റ്റ് രൂപത്തില്‍ 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 

ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കല്‍ നിന്നാണ് പേസ്റ്റ് രൂപത്തിലാക്കി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടിയത്. പാന്റ്‌സിന്റെ പോക്കറ്റില്‍ ഒരു കിലോഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണക്കട്ടികള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി ഇന്നലെ പിടിയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍