കേരളം

പൊലീസ് സ്റ്റേഷന് പ്രതി തീയിട്ടു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : പൊലീസ് സ്റ്റേഷന് പ്രതി തീയിട്ടു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലാണ് സംഭവം. മോഷണക്കേസ് പ്രതിയാണ് സ്റ്റേഷന് തീയിട്ടത്. 

മോഷണക്കേസില്‍ പൊലീസ് പിടികൂടിയ അല്‍ അമീന്‍ ആണ് സ്റ്റേഷനില്‍ തീയിട്ടത്. ഇയാള്‍ പെടോള്‍ ഒഴിച്ച് തീവെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ