കേരളം

രക്തസാക്ഷികളെ വീണ്ടും കൊല്ലുന്നു; പിണറായി സര്‍ക്കാരിനെതിരെ കൂത്തുപറമ്പ് രക്തസാക്ഷിയുടെ അച്ഛന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  കണ്ണൂര്‍, കരുണ മെഡിക്കല്‍ കൊളേജ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ കൂത്ത്പറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് രംഗത്ത്. പാര്‍ട്ടി പറഞ്ഞതു ഇപ്പോള്‍ ചെയ്തതും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് പിതാവ് കെവി വാസു പറഞ്ഞു. 94 ലെ കൂത്തുപറമ്പ് പോലീസ് വെടിവെപ്പിലേക്ക് എത്തിചേര്‍ന്ന സമരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യമെന്തായിരുന്നു. അതിനെ വ്യാഖ്യാനിച്ച്,വ്യാഖ്യാനിച്ച് 'രക്തസാക്ഷികളെ വീണ്ടുംകൊല്ലുന്ന സ്ഥിതിയിലേക്കാണ് പലരും ഇപ്പോള്‍ എത്തി ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

എല്ലാ കക്ഷികളും പിന്തുണച്ചു എന്നതല്ല ഇവിടെ പ്രശ്‌നം നമ്മള്‍ പറഞ്ഞതും ഇപ്പോള്‍ നമ്മള്‍ ചെയ്തതും തമ്മില്‍ പൊരുത്തമുണ്ടോ
ഇതിനാണ് ഉത്തരം കണ്ടെത്തേണ്ടത്.അതൊരു ധാര്‍മ്മീക പ്രശ്‌നം കൂടിയാണെന്നും കെവി വാസു ഫെയ്‌സ്ബുക്കില്‍ കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി