കേരളം

കുറിപ്പടി വേണ്ട;  കണ്ണട മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നേത്ര പരിശോധനയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് കണ്ണടകള്‍ക്കുള്ള കുറിപ്പുകള്‍ക്ക് പകരം സൗജന്യനിരക്കില്‍ കണ്ണട വിതരണം ചെയ്യണമെന്ന് സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷന്‍


സ്‌കൂള്‍ കുട്ടികള്‍ സൗജന്യനിരക്കില്‍ കണ്ണട സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മാതൃക ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. കണ്ണടയുടെ വിലനിലവാരം ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പി മോഹന്‍ദാസ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി

എച്ച്്എല്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഖാന്തരം വില്‍ക്കുന്ന കണ്ണടകള്‍ക്ക് വിലനിയന്ത്രണം  കൊണ്ടുവരണമെന്നും വിലപ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ