കേരളം

ജോലിക്കിടെ ട്രാക്ക്മാന്‍ തീവണ്ടി തട്ടിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

പിറവം റോഡ്: തീവണ്ടി തട്ടി ട്രാക്ക്മാന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശി വിജയ്‌സിങ് മീണയെയാണ് (34) വ്യാഴാഴ്ച വെളുപ്പിന് ആറരയോടെ റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

വെളുപ്പിന് നാലിന് പിറവം റോഡില്‍ നിന്ന് എറണാകുളം ലൈനിലേക്ക് ജോലിയുടെ ഭാഗമായുള്ള ബുക്ക് കൈമാറുന്നതിന് പോയതാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. 

റെയില്‍വേ ക്വാര്‍ട്ടേസിലാണ് താമസിച്ചിരുന്നത്. ഭാര്യ: മോസമ്മി മീണ. രണ്ട് മക്കളുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ