കേരളം

കനത്ത മഴ: കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍; വീടു തകര്‍ന്ന് രണ്ടുമരണം

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നാണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു മരണം. കണ്ണൂര്‍ ഇരിട്ടി കിഴങ്ങാനത്താണ് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് അപകടം സംഭവിച്ചത്. ഇമ്മട്ടിയില്‍ തോമസ്, മരുമകള്‍ ഷൈനി ജെയ്‌സണ്‍ എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ