കേരളം

വെള്ളപ്പാച്ചിലില്‍ പാടത്തിനു നടുവിലെ റോഡ് ഒലിച്ചുപോയി (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ പാടത്തിനരികിലൂടെയുള്ള റോഡ് കുത്തിയൊലിച്ചു പോയി. വണ്ടൂര്‍ വെളളാമ്പുറം-  നടുവത്ത് റൂട്ടിലാണ് റോഡ് ഒലിച്ചുപോയത്.  നായാട്ടുകല്ലില്‍ പാടത്ത് വെളളം കയറിയതിനെത്തുടര്‍ന്നുണ്ടായ സമ്മര്‍ദത്തില്‍ റോഡ് മധ്യത്തില്‍ വച്ച് ഒലിച്ചുപോവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു