കേരളം

ഉരുട്ടിക്കൊല: ഡിവൈഎസ്പി അടക്കമുള്ളവരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ 4, 5, 6 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു.ഡിവൈഎസ്പി അജിത്, മുന്‍ എസ്പി മാരായ ടി കെ ഹരിദാസ്, ഇ കെ സാബു എന്നിവരുടെ ശിക്ഷയാണ് തടഞ്ഞത്. ഇവര്‍ക്ക് 3 വര്‍ഷം തടവാണ് വിചാരണ കോടതി വിധിച്ചത്.

ഇവര്‍ നല്‍കിയ അപ്പില്‍ തീര്‍പ്പാക്കും വരെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗുഢാലോചന, വ്യാജ രേഖ ഉണ്ടാക്കി കേസ് എടുക്കല്‍ എന്നി കുറ്റങ്ങളിലാണ് മൂന്നു പേരെയും വിചാരണ കോടതി ശിക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി