കേരളം

നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ നീന്തല്‍ മത്സരത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ന്യൂമാഹി എം എം സ്‌കൂള്‍ വിദ്യാര്‍ത്ഥി ഋത്വിക് ആണ് മരിച്ചത്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തില്‍ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരത്തിനിടെയാണ് വിദ്യാര്‍ത്ഥിയുടെ ദാരുണാന്ത്യം.  ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു മരിച്ച ഋത്വിക്.
 
ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നാണ് അധികൃതര്‍ മത്സരം സംഘടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്